ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് എത്രത്തോളം ജനകീയനായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയ ടൈംലൈനുകള്‍. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഉമ്മൻചാണ്ടിയുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമെന്നാണ് നടൻ ജഗദീഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
Noora T Noora T
in News
രമ വിട്ടുപോയപ്പോള്‍ ആദ്യം ഓടി വന്ന് ആശ്വസിപ്പിച്ചയാളാണദ്ദേഹം…. എന്താവശ്യത്തിനും അദ്ദേഹത്തിന്റടുക്കലേക്ക് ആര്‍ക്കും ഓടിച്ചെല്ലാന്‍ കഴിയും; ജഗദീഷ്
-
Related Post