അമ്മ ജനറൽ ബോഡി യോഗത്തിന്റെ അവസാനം അംഗങ്ങൾ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ പതിവാണ്. സഹപ്രവർത്തകർക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. മമ്മൂട്ടിയുടെ തൊട്ടരികിൽ നടി മഞ്ജു മഞ്ജു വാര്യർ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്
