വാർത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോർ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചു; സത്യം ഇതാണ്; വെളിപ്പെടുത്തി ദിനേശ് പണിക്കർ

പ്രമുഖ ചലച്ചിത്ര, സീരിയൽ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. ഈ വാർത്തയിലെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :