മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്തിട്ടുള്ള ഒരു നടനാണ് ദിലീപ്. മലയാള സിനിമയിലെ നെടും തൂണായി ദിലീപ് വളർന്നു വരുമ്പോഴാണ് കേസും വിവാദവും ഉടലെടുക്കുന്നത്..
കേസും വിവാദവും നടന്റെ കരിയറിനെയും ബാധിച്ചു. ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ദിലീപ്
അതിനിടെ നടനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ് എസ് സി പിള്ള