എല്ലാം തീർന്നുവെന്ന് കരുതിയിടത്താണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. പിന്നീടാണ് കേസിന്റെ തുടരന്വേഷണം ആരംഭിച്ചത്.
ഇപ്പോഴിതാ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്