എന്തു ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ.. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിപ്പോയ ഒരു അമ്മയും അച്ഛനും.. ഹൃദയം നിലച്ചു പോകുന്നത് പോലെയാണ് അവിടേക്കു കയറി ചെന്നപ്പോൾ തോന്നിയത്; വന്ദനയുടെ വീട് സന്ദർശിച്ചത്തിന് ശേഷം നടൻ കുറിച്ചത്

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിൻ്റെ വീട്ടിൽ ഇന്നലെയായിരുന്നു നടൻ സുരേഷ് ഗോപി എത്തിയത്. വന്ദനയുടെ കുടുംബത്തെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. ഒരു മണിക്കൂറിലധികം സമയം സുരേഷ് ഗോപി വന്ദനയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിച്ചു. അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ചു ചോദിച്ചറിഞ്ഞ സുരേഷ് ഗോപി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു.

സുരേഷ് ഗോപിയ്ക്ക് പിന്നാലെ മറ്റൊരു നടൻ കൂടി വന്ദനയുടെ വീട് സന്ദർശിച്ചിരിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :