മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. മാമുക്കോയയെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ എത്തിയിരുന്നില്ല. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. മാമുക്കോയയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് മാമുക്കോയയുടെ മകന്റെ പ്രതികരണം ശ്രദ്ധ നേടുന്നു