സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല! ഗസ്റ്റ് ഹൗസിൽ നിന്നും കോഴിക്കോട്ടെ മാമുക്കോയയുടെ വീട്ടിലെത്തി ആ പ്രമുഖൻ

ഹാസ്യരംഗങ്ങളിലൂടെ കേരളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ള നടനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മാമുക്കോയയുടെ വീട്ടിലെത്തിയിരിക്കുകയാണ് ഒരു പ്രമുഖ വ്യക്തി. ആരാണെന്ന് അറിയാൻ വീഡിയോ കാണുക

വീഡിയോ കാണാം

Noora T Noora T :