ഡോക്ടറെ 100 ശതമാനവും വിശ്വസിച്ചാണ് ചികിത്സ നടത്തിയത്… എല്ലാവർക്കും അറിയേണ്ടത് കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നായിരുന്നു, കാൻസർ കാരണമല്ല ഇന്നസെന്റിന്റെ മരണമെന്ന് ഡോ. വി പി ഗംഗാധരൻ
കാൻസർ ചികിത്സ നടന്നിരുന്ന കാലത്ത് നടൻ ഇന്നസെന്റിന്റെ നിലപാടുകളും സമീപനങ്ങളും വെളിപ്പെടുത്തി ഡോക്ടർ വി പി ഗംഗാധരൻ.