പ്രാർഥനകൾ വിഫലമാക്കി അങ്ങനെ ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. ഇന്നസെന്റിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു ജഗതി ശ്രീകുമാർ. ഇന്നസെന്റ് വിയോഗം അറിഞ്ഞപ്പോൾ ജഗതിയുടെ മകൾ പാർവതിയാണ് ആദരാഞ്ജലി അർപ്പിക്കാൻ തൃശ്ശൂരിൽ എത്തിയത്. അച്ഛനോട് ഇന്നസെന്റ് അങ്കിളിന്റെ വിയോഗം അറിയിച്ചില്ലെന്നാണ് പാർവതി പറഞ്ഞത്. ഇന്നസെന്റിന്റെ മരണവാർത്ത ഇപ്പോൾ ജഗതി അറിഞ്ഞിരിക്കുകയാണ്. എന്നാൽ അതിന് ശേഷം സംഭവിച്ചത്
Noora T Noora T
in News
ടി വി യിൽ ഇന്നസെന്റിന്റെ വിയോഗ വാർത്ത ജഗതി കണ്ടു, പെട്ടെന്ന് ചാനൽ മാറ്റിയ ഭാര്യ കണ്ടത് ജഗതിയുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍; സംഭവിച്ചത് ഇങ്ങനെ
-
Related Post