റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയുടെ സമയത്താണ് അസുഖത്തെക്കുറിച്ച് അറിയുന്നത്… പെട്ടെന്ന് ഷോക്കായി, പുള്ളിക്ക് അസുഖം വന്നപ്പോൾ കരഞ്ഞില്ല. ഭാര്യ ആലീസിനും ഇതേ അസുഖമാണെന്ന് അറിഞ്ഞപ്പോഴാണ് പുള്ളി കരഞ്ഞത്; രാജാ സാഹിബ്

.

മലയാള സിനിമാ രംഗത്തെ മിക്കവരുമായും അടുത്ത സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെ ഇന്നസെന്റിന്റെ മരണം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇന്നസെന്റിനെ അനുകരിച്ച് ശ്രദ്ധ നേടിയ രാജാ സാഹിബ് നടനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വീഡിയോ കാണാം

Noora T Noora T :