വീട്ടില്‍ പറഞ്ഞാല്‍ അകറ്റി നിര്‍ത്തുമോ എന്ന് ഭയന്നു… വീട്ടില്‍ ഡോക്ടറുണ്ടായിട്ടും പുറത്ത് പോയി ചികിത്സ തേടി… ഒന്നര വര്‍ഷത്തോളം താന്‍ ആരുമറിയാതെ മരുന്ന് കഴിച്ചു; എന്നാൽ പിന്നീടാണ് ആ സത്യം അറിഞ്ഞത്; ഇന്നസെന്റിന്റെ വാക്കുകൾ വീണ്ടും വൈറൽ

മലയാളത്തിന്റെ ഇന്നച്ചന്‍ ഇനി ജീവിക്കുക തന്റെ കഥാപാത്രങ്ങൡലൂടെയായിരിക്കും. മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയൊരു പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. ഇന്നസെന്റ് തനിയ്ക്ക് ക്യാൻസർ വന്നതിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.


അതോടൊപ്പം ക്യാന്‍സറിനെക്കുറിച്ച് മാത്രമല്ല മറ്റൊരു രോഗത്തിനും ചികിത്സ തേടിയതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നിരുന്നു.

വീഡിയോ കാണാം

Noora T Noora T :