നിറചിരിയുടെ മുഖത്തിന് ഇന്ന് കേരളം വിട നൽകും. അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. നടനെ വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്
Noora T Noora T
in News
‘ഇച്ചായാ എന്നെ വിട്ട് പോവല്ലേ’…അലറിക്കരഞ്ഞ് ആലീസ്! വീട്ടിലെ അവസാന ദൃശ്യങ്ങൾ…….
-
Related Post