ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം ഇൻഡോർ സ്റ്റേഡിയത്തിലേക്ക്! ആശുപത്രിയിൽ നിന്നും ആ ദൃശ്യങ്ങൾ

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ചിരിയും ചിന്തയും പടര്‍ത്തിയ നടന്‍ ഇന്നസെന്റിന്റെ മരണവാർത്ത ഞെട്ടലോടെയാണ് മലയാള സിനിമ ലോകം കേട്ടത്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു

വീഡിയോ കാണാം

Noora T Noora T :