ഇന്നസെന്റ് എക്മോ ചികിത്സയിൽ ! ആരോഗ്യ നില അതീവ ഗുരുതരം!

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് അഞ്ചിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരിക്കുകയാണ്. അതിൽ പറയുന്നത് ഇതാണ്

വീഡിയോ കാണാം

Noora T Noora T :