ബിഗ് ബോസ് താരം റോബിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്നലെ റോബിനെതിരെ ചില വെളിപ്പെടുത്തൽ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് മെട്രോമാറ്റിനിയിലൂടെ നടത്തിയിരുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗമായിരുന്നു ഞങ്ങൾ പുറത്തുവിട്ടത്. ഇപ്പോഴിതാ അഭിമുഖത്തിന്റെ രണ്ടാം ഭാഗം പുറത്തുവിടുന്നു


