നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതിനിടെ അതിജീവിത ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ രംഗത്തേക്ക് അടുത്തിടെ തിരിച്ചെത്തുകായും ചെയ്തു . ഇതിനിടയിലാണ് ചിത്രത്തെ തകർക്കാന്‍ ദിലീപും സംഘവും ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംവിധായകന് ബൈജു കൊട്ടാരക്കര രംഗത്ത് വന്നതിന് പിന്നാലെ ചില കാര്യങ്ങൾ സംഭവിച്ചിരിക്കുകയാണ്
Noora T Noora T
in News