നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമ രംഗത്ത് നിന്ന് നിരവധി പേർ പ്രതികരണം അറിയിച്ച് എത്താറുണ്ട്. ഒരു കൂട്ടർ ദിലീപിനെ അനുക്കൂലിക്കുമ്പോൾ മറുകൂട്ടർ ദിലീപിനെ എതിർത്തും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ദിലീപ് കേസുമായി ബന്ധപ്പെട്ട് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്.