കാലണ കയ്യിലെടുക്കാനില്ലാത്ത ഇല്ലാത്ത പള്‍സർ സുനി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷയുമായി കയറിയിറങ്ങുകയാണ്, ഏതോ അദൃശ്യ കരങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്ന് വ്യക്തം; ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനിൽകുമാറിശന്റ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹെെക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസില്‍ പള്‍സർ സുനിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്.

മാത്രമല്ല, പള്‍സർ സുനിയെ സഹായിക്കാന്‍ അദൃശ്യമായ ചില കരങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു

വീഡിയോ കാണാം

Noora T Noora T :