തകർത്ത് കളയുന്ന രീതിയില്‍ അക്രമിക്കാന്‍ സാധിക്കുന്ന, ക്വട്ടേഷന്‍ എടുത്ത് പ്രവർത്തിക്കുന്ന പ്രതിക്ക് സിനിമയില്‍ നല്ല സ്വാധീനമുണ്ട്, പൾസർ സുനി പുറത്തേക്ക് ഇറങ്ങിയാല്‍ ഉണ്ടാവുന്ന അപകടം മുന്നില്‍ കണ്ടാണ് പ്രതിയെ ജയിലിന് അകത്ത് ഇടുന്നത്; ആശാ ഉണ്ണിത്താന്‍

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനിൽകുമാറിശന്റ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹെെക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമാണെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി പരാമർശിച്ചു.പള്‍സർ സുനിയെ ഈ സാഹചര്യത്തില്‍ ഒരിക്കലും പുറത്ത് വിടാന്‍ സാധിക്കില്ലെന്നാണ് പ്രമുഖ അഭിഭാഷകയായ ആശാ ഉണ്ണിത്താന്‍
പറയുന്നത്. അതിന്റെ കാരണവും അവർ വിശദമാക്കുന്നുണ്ട്

വീഡിയോ കാണാം

Noora T Noora T :