സുബി സുരേഷിന്റെ മരണകാരണം കരൾ രോഗമല്ല! സത്യം ഇതാണ്; മഞ്ജു പിള്ളയുടെ വെളിപ്പെടുത്തൽ

കെപിഎസി ലളിത വിട്ടുപിരിഞ്ഞിട്ട് ഒരാണ്ട് തികയുമ്പോള്‍ തന്നെ തന്റെ മറ്റൊരു ആത്മ സുഹൃത്ത് കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടി മഞ്ജു പിള്ള. സുബി സുരേഷിന്റെ വീട്ടിൽ എത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മഞ്ജു പിള്ള

വീഡിയോ കാണാം

Noora T Noora T :