നടിയും അവതാരകയുമായ സുബി സുരേഷ് കരൾ രോഗത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 10നാണ് അന്തരിച്ചത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സുബിയുടെ ആക്സമിക വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് സിനിമാ- മിമിക്രി ലോകം. സുബിയുടെ വീട്ടിലുള്ള ഇപ്പോഴത്തെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു
Noora T Noora T
in News