“എന്റെ വീട്ടിൽ” സുബി എത്തി…! നടിയുടെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ..ഹൃദയം പൊള്ളുന്ന രംഗങ്ങൾ

നടിയും അവതാരകയുമായ സുബി സുരേഷ് കരൾ രോഗത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 10നാണ് അന്തരിച്ചത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സുബിയുടെ ആക്സമിക വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് സിനിമാ- മിമിക്രി ലോകം. സുബിയുടെ വീട്ടിലുള്ള ഇപ്പോഴത്തെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു

വീഡിയോ കാണാം

Noora T Noora T :