നിർണ്ണായക നീക്കം നടത്തി പൾസർ സുനി, ദിലീപിനെ വെട്ടിലാക്കുന്ന സുപ്രധാന കാര്യങ്ങള്‍ സുനി കോടതിയില്‍ പറയുമെന്ന് സൂചന

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കം നടത്തി പൾസർ സുനി. ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, മറ്റൊരു ഹര്‍ജിയുമായി പള്‍സര്‍ സുനി എത്തിയിരിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :