ഒന്നും തീരുന്നില്ല! നടി കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മഞ്ജു വാര്യർ വീണ്ടും കോടതിയിലേക്ക്. നടൻ ദിലീപിന്റെ അഭിഭാഷകൻ ഇന്ന് മഞ്ജുവിനെ വിസ്തരിക്കും

വീഡിയോ കാണാം

Noora T Noora T :