മഞ്ജു വാര്യര്‍ക്ക് ഒന്നും അറിയില്ല, ദിലീപിന് എതിരെ കടുക് മണിയോളം ഒരു കാര്യവും അവര്‍ക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ കഴിയുന്നില്ല, അതിജീവിതയെ ആക്രമിച്ച കാര്യങ്ങള്‍ക്കൊന്നും മഞ്ജു വാര്യര്‍ സാക്ഷിയൊന്നുമല്ല; രാഹുൽ ഈശ്വർ
കോടതി വിധിയ്ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്