നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയുടെ നിലപാടാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. കേസിൽ വിചാരണ നീണ്ടുപോകുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ ദിലീപിന്റെ വാദങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. നടി കേസിൽ ഇനി സുപ്രീം കോടതിയിൽ നിന്നും വരുന്നത് അന്തിമ തീർപ്പായിരിക്കുമെന്നും പ്രിയദർശൻ തമ്പി പറയുന്നു.