നേരത്തേ പോലീസിന് കൊടുത്ത മൊഴി തന്നെ സാഗർ കോടതിയിൽ പറയുമെന്ന് കരുതുന്നു, പൾസർ സുനിക്ക് ജാമ്യം ലഭിച്ചേക്കും, വിചാരണ പൂർത്തിയാകാൻ 30 ദിവസം വേണ്ടി വരും ; ജോർജ് ജോസഫ്

കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്, സൈബർ വിദഗ്ദനായ സായ് ശങ്കർ എന്നിവരുടെ മൊഴി നടിയെ ആക്രമിച്ച കേസിൽ ഇനി പ്രധാനമാണ്. പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :