ബാലചന്ദ്രകുമാറിൻറെ വിചാരണ കോടതിയിൽ നടന്നില്ല,സ്പെഷ്യൽ പ്രോസിക്യൂട്ടറെ കൊച്ചിയിലേക്ക് പറത്തി, ദിലീപിനെ ജഡ്ജിയമ്മാവൻ കാത്തോ?

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം വീണ്ടും ആരംഭിക്കുമ്പോൾ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും, പലരിലേക്കും വിരൽ ചൂണ്ടുന്ന സംശയങ്ങളും മാത്രമാണ് ബാക്കിയുള്ളത്.

കേസിൽ സ്ഫോടനാത്മക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിൻറെ വിസ്താരം ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ നടക്കുമെന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ഏഴാം തീയതി വിചാരണ നടത്താനായില്ലെന്ന് പറയുകയാണ് എ സ് പി ജോർജ് ജോസഫ്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിരീഷ്ണങ്ങൾ കേൾക്കാം

വീഡിയോ കാണാം

Noora T Noora T :