ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ബാലചന്ദ്രകുമാറിന് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്ത കാണാൻ താത്പര്യമുണ്ടെന്നായിരുന്നു രാഹുൽ പറഞ്ഞത്. ആശുപതിയിൽ പോയാൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര