മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്-യൂട്യൂബ് വ്ലോഗർ വിഷയം ഇപ്പോൾ എത്തി നിൽക്കുന്നത് സംവിധായകന് അഖിൽ മരാറും റോബിനിലേക്കുമാണ്. റോബിന് ഉണ്ണി മുകുന്ദനെതിരെ പ്രവർത്തിച്ചുവെന്ന ആരോപണമാണ് അഖില്‍ ഉന്നയിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി വ്ലോഗർ സായി കൃഷ്ണയും രംഗത്ത് വന്നിരിക്കുകയാണ്.