കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീര് വരുന്നു… സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ മാഡം ഞാന്‍ വീണു പോകും, ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ബാലചന്ദ്രകുമാറിന് സംഭവിച്ചത് ഇതാണ്

ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് തുടക്കം കുറിച്ചിരിക്കുന്ന വേളയിൽ ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര

വീഡിയോ കാണാം

Noora T Noora T :