ആ പ്രാർത്ഥനയേ ഉള്ളൂ! ബാക്കിയുള്ള കാര്യങ്ങൾ സമയം പറയും, ഞങ്ങൾ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും; അഞ്ജലി മേനോനും, പാർവതി തിരുവോത്തും മനസ്സ് തുറക്കുന്നു

മലയാള സിനിമയിൽ ദിലീപ് ശക്ത സാന്നിധ്യമായി നിൽക്കുന്നതിനിടയിലായിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത്. നടനെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിനിമയിലെ പകുതിയിലധികം താരങ്ങളും സ്വീകരിച്ചിരുന്നത്. അതിജീവിതയെ പിന്തുണച്ചും സിനിമ മേഖലയിലുള്ളവർ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ഡബ്ല്യുസിസിയെ കുറിച്ചുമെല്ലാം മനസ് തുറന്ന് സംവിധായിക അഞ്ജലി മേനോനും, പാർവതി തിരുവോത്തും.

വീഡിയോ കാണുക

Noora T Noora T :