നടിയെ ആക്രമിച്ച കേസില്‍ ഇന്നലെയാണ് ഷോണ്‍ ജോര്‍ജ് ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായത്. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുണ്ടായിരുന്ന വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കൂടുതൽ അറിയാൻ വീഡിയോ കാണുക
Noora T Noora T
in News
‘ദിലീപിനെ പൂട്ടണം’ വാട്‌സ് ആപ്പ് ഗ്രൂപ്പ്, 3 മണിക്കൂർ ചോദ്യം ചെയ്യൽ! കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നലെ നടന്നത്
-
Related Post