നടിയെ ആക്രമിച്ച കേസിൽ സിനിമ മേഖലയിൽ നിന്ന് തന്നെ നിരവധി പേരാണ് ദിലീപിനെ അനുകൂലിച്ച് രംഗത്ത് എത്താറുള്ളത്. കേസിൽ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുള്ളയാളാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ദിലീപിന് അനുകൂലമായി സംസാരിക്കുന്നുവെന്ന് പറയുകയാണ് അദ്ദേഹം.
കൂടുയത്താൽ അറിയാൻ വീഡിയോ കാണുക