നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനഃരാരംഭിക്കുകയാണ്. 11 മാസത്തിനുശേഷമാണ് കേസിന്റെ വിസ്താരം പുനരാരംഭിക്കുന്നത്. ഇന്ന് ആരെയായിരിക്കും വിസ്തരിക്കുകയെന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയത്. വിസ്താരത്തിനായി കോടതി വിളിപ്പിച്ച ആ രണ്ട് പേരെ അറിയാൻ വീഡിയോ കാണുക
Noora T Noora T
in News