നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ അഭിഭാഷകൻ മുഖേന ദിലീപിനു നോട്ടിസ് നൽകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അട്ടപ്പാടി മധു കേസിന് സമാനമായ സാഹചര്യമാണ് നിലവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഉള്ളതെന്ന് പറയുകയാണ് അഭിഭാഷകമായ അഡ്വ ടിബി മിനി
Noora T Noora T
in News
ഏറ്റവും കൂടുതൽ ദിവസം വിസ്തരിക്കുന്നത് ബാലചന്ദ്രകുമാറിനെ, മധു കേസിന് സമാന സാഹചര്യമെന്ന് അഭിഭാഷക
-
Related Post