ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം പത്തിന് തുടങ്ങുകയാണ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ദിലീപിനേയും ശരതിനേയും കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയും വിചാരണ നടപടികൾ 10 ന് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോഴും കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ബാക്കിനിൽക്കുകയാണ്. അതിനിടെ ദിലീപിനെ പിന്തുണച്ച് നടൻ റിയാസ് ഖാൻ എത്തിയിരിക്കുന്നു. നടൻ പറഞ്ഞത് കേൾക്കാം