‘ക്വീൻ’ താരം എൽദോ മാത്യു വിവാഹിതനായി

ക്വീൻ സിനിമയിലൂടെ ശ്രദ്ധേയനായ എൽദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. കോവിഡ് നിയന്ത്രണം പാലിച്ച് നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

കുംബാരീസ് എന്ന ചിത്രത്തില്‍ നായകവേഷത്തിൽ എത്തി ശ്രദ്ധനേടിയിരുന്നു. കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ആണ് എൽദോയുടെ പുതിയ ചിത്രം.

Noora T Noora T :