വിദ്യാർത്ഥികൾ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകൻ മത ഗ്രന്ഥം ഒളിച്ചു കടത്തിയതാണോ വിപ്ലവകരം ?

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‍സ്‍മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി ജോയ് മാത്യു .

ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാർത്ഥികൾ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകൻ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോൾ തലയിൽ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം ?.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇടത് സർക്കാർ അകത്താക്കിയ അലനും താഹയും ഇന്നാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഈ ദിവസം തന്നെയാണ് മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‍സ്‍മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതും. ഈ രണ്ട് സംഭവങ്ങളെയും കൂട്ടിയിണക്കിയാണ് ജോയ് മാത്യുവിന്റെ കുറിപ്പ്

Noora T Noora T :