2019ലെ സംസ്ഥാന ചലചിത്ര പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷനായി സംവിധായകനും നടനുമായ മധുപാലിനെ തെരഞ്ഞെടുത്തു. സജി സുരേന്ദ്രന്‍, എംഎ നിഷാദ്, സന്തോഷ് ഏച്ചിക്കാനം, അനുമോള്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഡോക്യുമെന്ററി സംവിയാധകനും നിരൂപകനുമായ ഒകെ ജോണിയാണ് കഥേതരവിഭാഗം ജുറി ചെയര്‍മാന്‍.
തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലചിത്ര പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷനായി സംവിധായകനും നടനുമായ മധുപാലിനെ തെരഞ്ഞെടുത്തു. സജി സുരേന്ദ്രന്‍, എംഎ നിഷാദ്, സന്തോഷ് ഏച്ചിക്കാനം, അനുമോള്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.