‘യോഗ എന്ന് പറഞ്ഞാൽ ദാ ഇങ്ങനെയാണ്; രസ്ന പവിത്രന്റെ യോഗ കണ്ടോ?

നടി രസ്ന പവിത്രന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ശ്രദ്ധേയമാകുന്നു. അതി രാവിലെ യോഗയും ഡാൻസുമായി പരിശീലനം നടത്തുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. യോഗയാണോ അതോ ഡാൻസ് ആണോ എന്നാണ് ആരാധകരുടെ സംശയം.

ഊഴം, ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രസ്ന. തമിഴിലും അഭിനയിച്ചിട്ടുണ്ട്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

Noora T Noora T :