വിവാഹത്തിന് മുൻപ് ഗർഭിണികളായ നായികമാരുടെ കൂടെ ഇനി നിങ്ങളുടെ പ്രിയ നായികയും !

സിനിമ ലോകം ഒരുപാട് ഗോസിപ്പുകൾ നിറഞ്ഞതാണ്. പ്രണയവും വിവാഹവും വേർപിരിയലും എന്തിന് പ്രസവം പോലും വാർത്തയാണ് . ഇവിടെ ക്യാമറ കണ്ണുകളെ മറച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല . പാപ്പരാസികൾ പിന്നാലെയുണ്ടാകും. മാധ്യമങ്ങൾ കണ്ടെത് വർത്തയാക്കിയ ഒരു വിഭാഗം നടിമാരുണ്ട് . വിവാഹത്തിന് മുൻപ് ഗർഭീണികളായവർ .

ഇന്ത്യൻ സംസ്കാരമനുസരിച്ച് , സദാചാര ബോധം കൂടുതലുള്ളവരായതിനാൽ ആണ് ഇത്തരം കാര്യങ്ങൾ വാർത്ത ആകുന്നത്. അത്തരത്തിൽ ഒരുപാട് നായികമാർ ഉണ്ട്. ശ്രീദേവി കപൂർ , കൊങ്കണ സെൻ , സരിക , നീന ഗുപ്ത , അമൃത അറോറ തുടങ്ങി ഒട്ടേറെ പേര് ഇത്തരത്തിലുണ്ട് . അതിലേക്ക് മറ്റൊരു പേരു കൂടി ചേരുകയാണ് . ആമി ജാക്സൺ .

കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങളും ആമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. വലിയ വയറും വയറിലെ സ്ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ മാറ്റങ്ങളുമെല്ലാം പ്രേക്ഷകരുമായും നടി സംവദിച്ചിരുന്നു. 27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.

new member of actresses who got pregnant before marriage list

Sruthi S :