സെൽഫിയിൽ മോർഫിങ് … സത്യം വെളിവാക്കി നടി നേഹ !!
സിനിമാതാരങ്ങളുടെ ചിത്രങ്ങൾ മോശമായിഉപയ്ഗിക്കുന്നത് സർവ സാധരണമാണ്. പലരും ഇതിനോട് നിശബ്ദത പുലർത്തുമ്പോൾ ശക്തമായിപ്രതികരിക്കുന്നവരും കുറവല്ല. ബോളിവുഡ് നടി നേഹ ശർമയുടെ ചിത്രമാണ് ഇപ്പൊൽമോർഫ് ചെയ്തത് പ്രചരിക്കുന്നത്.
താരത്തിന്റെ ഒരു സെൽഫിയിൽ സെക്സ് ടോയ് എഡിറ്റ് ചെയ്തു കയറ്റിയാണ് പ്രചരിപ്പിച്ചത്. ട്വിട്ടറിൽ പല ആരധകരും ഇതോടെ നേഹ ശർമക്കെതിരെ തിരിഞ്ഞു. നിങ്ങളെയോർത്ത് നാണിക്കുന്നു എന്നാണ് ആരാധകർ കുറിച്ചത്.
ഇതിൽ വെക്തതയുമായി പ്രതികരണവുമായി ഇതോടെ നേഹ രംഗത്തെത്തി.. യഥാർത്ഥ ചിത്രം പങ്കു വച്ച നടി ഇനിയെങ്കിലും ഇത്തരം പ്രവണത അവസാനിപ്പിക്കണം എന്നാണ് പൊട്ടിത്തെറിച്ചത്.
neha sharma selfie with sex toy is fake