കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടി നയന്‍സ്….. ഈ ചാട്ടം കാമുകനെ തോല്‍പ്പിച്ച സന്തോഷത്തില്‍….
Actress Nayanthara Vignesh Shivan Photos @ Golden Temple Amritsar
ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടുകയാണ് തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കാമുകനെ തോല്‍പ്പച്ച സന്തോഷത്തിലാണ് നയന്‍താര തുള്ളിച്ചാടുന്നത്. തമിഴകത്തെ ക്യൂട്ട് കപ്പിള്‍സാണ് നയന്‍താരയും വിഘ്നേഷ് ശിവനും.
വിഘ്നേും നയന്‍സും തമ്മിലുള്ള വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നും സൂചനയുണ്ട്. സെപ്റ്റംബര്‍ 18ന് വിഘ്നേഷിന്റെ പിറന്നാളായിരുന്നുയ. പിറന്നാളിനോടനുബന്ധിച്ച് ഇരുവരും വിദേശ യാത്ര ചെയ്തിരുന്നു. വിദേശ യാത്രയ്ക്കിടെയുള്ള ഈ ക്യൂട്ട് കപ്പിള്‍സിന്റെ രസകരമായി വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാണ്.
ഇരുവരും എയര്‍ ഹോക്കി കളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിഘ്നേഷ് തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. എയര്‍ ഹോക്കിയില്‍ വിഘ്നേഷിനെ തോല്‍പ്പിച്ച ശേഷം കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടുകയായിരുന്നു നയന്‍സ്. ഇരുവരുടെയും ഈ ക്യൂട്ട് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Nayanthara enjoy like a small child with Vignesh