ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; സങ്കടം പങ്കുവച്ച് അമാലും നസ്രിയയും..

കോറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടിനുള്ളിൽ തന്നെയാണ്. ലോക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നതിനിടയില്‍ പരസ്പരം കാണാനാവാത്ത സങ്കടം പങ്കുവെച്ച് നടി നസ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമാലും

നസ്രിയ പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് അമാലിന്റെ കമന്റ്. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാല്‍ കുറിച്ചത്. ‘എനിക്കറിയാം അമാ; നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാന്‍ വയ്യ.’നസ്രിയ മറുപടിയായി കുറിച്ചു.

നസ്രിയയുടെ അടുത്ത സുഹൃത്താണ് അമാൽ. ഇരുവരും ഒ ന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്

nasriya

Noora T Noora T :