ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് നന്ദന വര്‍മ്മ. ബാലതാരമായിട്ടാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഗപ്പി സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.
സോഷ്യൽ മീഡിയയിൽ ആരാധകരുമായി താരം തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ ശ്രദ്ധേമാകുന്നു. താരത്തിലിന്റെ ഫോട്ടോഷൂട്ട് ച്തറങ്ങാനേ മാധ്യമങ്ങൾ ശ്രദ്ധ നേടിയിരിരിക്കുന്നത്
അയാളും ഞാനും തമ്മിൽ, മിലി, ലൈഫ് ഒഫ് ജോസൂട്ടി സൺഡേ ഹോളിഡേ, ആകാശമിഠായി എന്നീ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്
Nandhana Varma photoshoot