അശ്വതിയോട് ദിനേശൻ വന്ന് പറഞ്ഞ കാര്യങ്ങളെല്ലാം അശോകൻ അറിയുന്നുണ്ട്. കൂടാതെ അശ്വതിയുടെ വീട്ടിൽ പോയി അച്ഛനെ കാണാനും അവർ തീരുമാനിക്കുന്നുണ്ട്, അതിന്റെ മുന്നോടിയായി അച്ഛനെ കാണാൻ വീട്ടിലെത്തിയ അശ്വതിയ്ക്കും അശോകനും സംഭവിച്ചത് മറ്റൊന്നായിരുന്നു. അമ്മ പറഞ്ഞു ഇപ്പോൾ അച്ഛനെയാണ് ഇടിച്ചിട്ടതെന്നറിയുമ്പോ നിങ്ങൾക്ക് ഉള്ള ഈ വേദന ഉണ്ടല്ലോ അതുപോലെയാണ് മറ്റുള്ളവർക്കും,അതും ഒരു ജീവനാണ്. അങ്ങനെ മറ്റൊരാൾക്ക് സംഭവിക്കുമ്പോ എന്നെ പോലെ തന്നെയാണ് അവരും വിഷമിക്കുന്നത് അത് മറന്നുപോവരുതെന്ന്. പക്ഷെ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവിടെ നടന്നത്. കൂടാതെ മറ്റുചില സംഭവങ്ങൾകൂടി അരങ്ങേറി…..
Athira A
in serial story review