അശോകൻ പുതിയ ചതിക്കുഴിയിലേയ്ക്ക് പോകുന്നു. ഇതെല്ലാം മനസിലാക്കിയ അശ്വതി അശോകനെ ഉപദേശിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ വാക്കുകൾക്ക് വില കൊടുക്കാതെയാണ് അശോകന്റെ പോക്ക്. എന്നാൽ ഇതെല്ലാം മനസിലാക്കിയ അശ്വതി ജോലിയ്ക്ക് പോകാൻ തീരുമാനിക്കുന്നു. പക്ഷെ പ്രതീക്ഷിക്കാതെയുള്ള അശോകന്റെ വീഴ്ചയിൽ സഹിക്കാനാകാതെ അശ്വതി.
Athira A
in serial story review