അശോകന്റെ പുതിയ മാറ്റം;അശ്വതിയ്ക്ക് വിനയാകുമോ..! പുതിയ വഴിത്തിരിവിലേക്ക് മുറ്റത്തെമുല്ല..

ഗൗതമിന്റെ കള്ളം വെളിച്ചത്തിലാവുന്നു. ഇന്ദു ഗൗതമനമുമായി പിരിയുകയാണ്. പക്ഷെ ഗൗതമിന്റെ അവസ്ഥയറിഞ്ഞ അശോകൻ മറ്റൊരു തീരുമാനം എടുക്കുകയാണ്. അശ്വതിയുടെ തീരുമാനത്തിൽ സമ്മതം മൂളി അശോകൻ

വീഡിയോ കാണാം

Athira A :